കലകൾ ജെന്മസിതംമാണ്
കവിതകൾ മനസിന്റെ വിങ്ങലുകളും......
നാമറിയാതെ മാറി മറിയുന്ന ജീവിതമാണ് കവിതകൾ
മനസ്സിൽ നിറയുന്ന ഏകാന്തതയാണ് കവിതക്ക് പ്രചോതനം
ഓരോ കവിതകളുംജീവിത സത്യങ്ങളാണ്
നാം കണ്ടതും കാണാത്തതുമായ സത്യങ്ങൾ
കാപട്യം നിറഞ്ഞ ലോകത്ത് പോത്തിയടച്ച കാഴ്ച്ചകൾ ആകാതിരിക്കട്ടെ നമ്മളുടെത്
മനു

No comments:
Post a Comment