ഞാൻ

My photo
കായംകുളം , കേരളം , India
ഗൾഫിൽ ഒരു കമ്പിനിയിൽ ജോലി ചെയ്യ്യുന്നു വായിക്കാനും യാത്ര ചെയ്യാനും ഇഷ്ടപെടുന്നു..

Thursday, July 9, 2015

കടിഞ്ഞൂൽ പ്രണയം

എൻറെ കടിഞ്ഞൂണ്‍ പ്രണയ കഥയിലെ സ്വപന നായികേ....
അന്നു നീ നൽകിയ രാവിൻറെ ചൂടിൽ ഞാൻ ഇന്നുംനിൻ ഓർമ്മകൾ തേടിടുന്നു .....
അറിയാത്ത പെണ്ണേ നീ പറയാതെ വന്നെന്റെ വിരി മാറിൻ ചൂടേറ്റുറെങ്ങിടുമ്പോൾ ....
മനതാരിൽ വിരിയുന്ന മലര്നിലപോയ്കയിൽ
ഇന്നു നീ , മണമുളള പുവായി മാറിടുന്നു ....
പ്രണയാർധ്ര രാവിൽ നീ ഇഴനെയ്ത രാഗങ്ങൾ
പതിവായി വന്നെന്നെ പുൽകിടുന്നു....
അലയാറുണ്ടീരാവിൽ ഒരുനോക്ക് കാണുവാൻ കഴിയാറില്ലെന്നതാണേറെ ദുഃഖം...

മനു

No comments:

Post a Comment